Translations by Rajeesh K Nambiar

Rajeesh K Nambiar has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

119 of 19 results
~
PulseAudio
2009-10-11
പള്‍സ്ഓഡിയോ
~
aRts
2009-10-11
എആര്‍ടിഎസ്
~
ESD
2009-10-11
ഇഎസ്ഡി
1.
<html>This device is currently not available (either it is unplugged or the driver is not loaded).</html>
2009-10-11
<html>ഈ ഉപകരണം ഇപ്പോള്‍ ലഭ്യമല്ല (ഒന്നുകില്‍ അതു് ഊരിയിട്ടിരിയ്ക്കുകയാണു്, അല്ലെങ്കില്‍ പ്രവര്‍ത്തകം ചേര്‍ത്തിട്ടില്ല</html>
2.
<li>%1: %2</li>
2009-10-11
<li>%1: %2</li>
3.
<html>This will try the following devices and use the first that works: <ol>%1</ol></html>
2009-10-11
<html>ഇതു് ഇനിപ്പറയുന്ന ഉപകരണങ്ങള്‍ പരീക്ഷിച്ച് ആദ്യം പ്രവര്‍ത്തിക്കുന്നത് ഉപയോഗിക്കും: <ol>%1</ol></html>
4.
Invalid Driver
2009-10-11
അസാധുവായ പ്രവര്‍ത്തകം
5.
ALSA
2009-10-11
അല്‍സ
6.
OSS
2009-10-11
ഒഎസ്എസ്
7.
Jack
2009-10-11
ജാക്ക്
8.
%1 (%2)
2009-10-11
%1 (%2)
9.
Output: %1
2009-10-11
കേള്‍ക്കുവാന്‍: %1
10.
Capture: %1
2009-10-11
പറയുവാന്‍: %1
11.
Removed Sound Devices
2009-10-11
നീക്കം ചെയ്ത ശബ്ദോപകരണങ്ങള്‍
12.
Forget about the sound devices.
2009-10-11
ശബ്ദോപകരണങ്ങളെക്കുറിച്ച് മറന്നേക്കുക.
13.
Manage Devices
2009-10-11
ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുക
14.
Open the System Settings page for sound device configuration where you can manually remove disconnected devices from the cache.
2009-10-11
വിച്ഛേദിക്കപ്പെട്ട ഉപകരണങ്ങള്‍ cache-ല്‍ നിന്നു തന്നത്താന്‍ നീക്കാന്‍ ശബ്ദോപകരണങ്ങളുടെ ക്രമീകരണത്തിനുള്ള സിസ്റ്റം സജ്ജീകരണങ്ങളുടെ താള്‍ തുറക്കുക.
15.
<html><p>KDE detected that one or more internal sound devices were removed.</p><p><b>Do you want KDE to permanently forget about these devices?</b></p><p>This is the list of devices KDE thinks can be removed:<ul><li>%1</li></ul></p></html>
2009-10-11
<html><p>ഒന്നോ അതില്‍ക്കൂടുതലോ ശബ്ദോപകരണങ്ങള്‍ നീക്കം ചെയ്യപ്പെട്ടതായി കെഡി‌ഇ കണ്ടെത്തി.</p><p><b>കെഡി‌ഇ ഈ ഉപകരണങ്ങളെ എന്നെന്നേക്കുമായി വിസ്മരിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുവോ?</b></p><p>നീക്കം ചെയ്യാമെന്ന് കെഡി‌‌ഇ കരുതുന്ന ഉപകരണങ്ങളുടെ പട്ടിക ഇതാണ്:<ul><li>%1</li></ul></p></html>
16.
Do not ask again for these devices
2009-10-11
ഈ ഉപകരണങ്ങളെക്കുറിച്ച് മേലില്‍ ആവശ്യപ്പെടരുത്