Browsing Malayalam translation

6 of 12 results
6.
Check this if you want 'Delete' menu commands to be displayed on the desktop and in the file manager's context menus. You can always delete files by holding the Shift key while calling 'Move to Trash'.
പണിയിടത്തിന്റെയും ഫയല്‍ കാര്യസ്ഥന്റെയും വിഭവസൂചികകളില്‍ 'നീക്കം ചെയ്യുക' എന്ന ആജ്ഞ കാണണമെങ്കില്‍ ഇതു് തെരഞ്ഞെടുക്കുക. 'ചവറ്റുകുട്ടയിലേക്കു് നീക്കുക' എന്നതു് പ്രയോഗിക്കുമ്പോള്‍ Shift കീ അമര്‍ത്തിപ്പിടിച്ചാല്‍ ഫയലുകള്‍ എപ്പോഴും നീക്കം ചെയ്യാവുന്നതാണു്.
Translated by Manu S Madhav
Located in behaviour.cpp:85
6 of 12 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.