Translations by Ruthwik

Ruthwik has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

120 of 20 results
4.
Appearance
2012-01-10
ദൃശ്യരൂപം
7.
Browse the web
2012-01-10
വെബ് ബ്രൌസ് ചെയ്യുക
8.
Ubuntu includes Mozilla Firefox for fast, safe web browsing. You can also choose alternative browsers from the Ubuntu Software Center.
2012-01-10
വേഗമേറിയതും സുരക്ഷിതത്വമുള്ളതുമായ വെബ് അനുഭവത്തിനായി മോസില്ല ഫയര്‍ഫോക്സ് ഉബുണ്ടുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. താങ്കള്‍ക്ക് ഉബുണ്ടു സോഫ്റ്റ് വെയര്‍ സ്റ്റോറില്‍ നിന്നും ഇതിനു പകരം മറ്റൊരു ബ്രൌസര്‍ തിരഞ്ഞെടുക്കാം.
12.
Flash
2012-01-10
ഫ്ലാഷ്
13.
Chromium
2012-01-10
ക്രോമിയം
14.
Any questions?
2012-01-10
ചോദ്യങ്ങള്‍ എന്തെങ്കിലും?
18.
Take your music with you
2012-01-10
എടുക്കൂ താങ്കളുടെ സംഗീതം താങ്കളോടൊപ്പം
21.
Ubuntu One Music Store
2012-01-10
ഉബുണ്ടു വണ്‍ മ്യൂസിക് സ്റ്റോര്‍
24.
LibreOffice
2012-01-10
LibreOffice
25.
Tomboy Notes
2012-01-10
ടോംബോയ് കുറിപ്പുകള്‍
28.
Shotwell Photo Manager
2012-01-10
ഷോട്ട്വെല്‍ ഫോട്ടോ മാനേജര്‍
29.
GIMP Image Editor
2012-01-10
GIMP ഇമേജ് എഡിറ്റര്‍
30.
Pitivi Video Editor
2012-01-10
Pitivi വീഡിയോ എഡിറ്റര്‍
31.
Stay connected
2012-01-10
എപ്പോഴും കണക്ട് ചെയ്തിരിക്കുക
34.
Twitter
2012-01-10
ട്വിറ്റര്‍
35.
Facebook
2012-01-10
ഫേസ്ബുക്ക്
36.
Identi.ca
2012-01-10
Identi.ca
37.
Find even more software
2012-01-10
ഇനിയും കൂടുതല്‍ സോഫ്റ്റ് വെയറുകള്‍ കണ്ടെത്തുക
39.
Welcome to Ubuntu 11.10
2012-01-10
ഉബുണ്ടു 11.10-ലേക്ക് ഹാര്‍ദവമായ സ്വാഗതം
40.
Ubuntu is packed with features to make your computer delightful to use. This version consolidates the Unity desktop interface; a brand new way to find and manage your applications. Now with more features and faster. We’d like to show some cool things to look for in your new operating system.
2012-01-10
താങ്കളുടെ കംപ്യൂട്ടര്‍ അനുഭവം രസകരമാക്കുന്നതിനായി ഒട്ടേറെ പ്രത്യേകതകള്‍ ഞങ്ങള്‍ ഉബുണ്ടുവില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഉബുണ്ടുവിന്റെ ഈ പതിപ്പ് Unity desktop , ആപ്ലിക്കേഷനുകള്‍ കണ്ടെത്തുവാനുള്ള പുതിയ വഴികള്‍ എന്നിവയാല്‍ സംമ്പുഷ്ഠമാണ്. വേഗതയില്‍ അധിഷ്ടിതമായ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം താങ്കള്‍ക്ക് വേറിട്ട ഒരു അനുഭവമായിരിക്കും നല്‍കുക.